Image

ഗുരുവായൂര്‍ ക്ഷേത്രത്തിന്‌ ബോംബ്‌ ഭീഷണി

Published on 20 May, 2017
ഗുരുവായൂര്‍ ക്ഷേത്രത്തിന്‌ ബോംബ്‌ ഭീഷണി


തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിന്‌ ബോംബ്‌ ഭീഷണി. ക്ഷേത്രത്തിലെ ഫോണില്‍ വിളിച്ചാണ്‌ മനുഷ്യ ബോംബ്‌ ഉപയോഗിച്ച്‌ തകര്‍ക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയത്‌. രാവിലെ എട്ടരയോടെ മൊബൈല്‍ നമ്പറില്‍ നിന്നാണ്‌ വിളി വന്നത്‌.

ക്ഷേത്രത്തിലെ അഴിമതിക്കെതിരായ പ്രതിഷേധമെന്ന നിലയിലാണ്‌ ബോംബ്‌ വയ്‌ക്കുന്നതെന്നും ഭീഷണിയില്‍ പറയുന്നു. വിളിച്ച നമ്പര്‍ സഹിതം ദേവസ്വം പോലീസില്‍ പരാതി നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക