Image

കോട്ടയം കൈപ്പുഴ കണിയാംപറമ്പില്‍ കെ.യു. ഏബ്രഹാം നിര്യാതനായി

ബിജു വെണ്ണികുളം Published on 20 May, 2017
കോട്ടയം  കൈപ്പുഴ കണിയാംപറമ്പില്‍ കെ.യു. ഏബ്രഹാം നിര്യാതനായി
കോട്ടയം  കൈപ്പുഴ:  കണിയാംപറമ്പില്‍   കെ.യു. ഏബ്രഹാം  (93, റിട്ട. ജൂണിയര്‍ സൂപ്രണ്ട് പി.ഡബ്‌ള്യു. ഡി )  നിര്യാതനായി.  സംസ്‌കാരം  നാളെ  ( SUNDAY )  3.30 ന്, കൈപ്പുഴ  സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പള്ളിയില്‍.

ഭാര്യ : മറിയാമ്മ, മാഞ്ഞൂര്‍ കല്ലിടുക്കില്‍ കുടുംബാംഗം.

മക്കള്‍: ബെന്നി, (കൈപ്പുഴ), വിജി, (വെണ്ണിക്കുളം) ജെസി,  സാബു,  (ഇരുവരും  യുഎസ് എ), സൈബി ,(ന്യുസിലാന്‍ഡ്).

മരുമക്കള്‍: സിസിലി കാരുപ്ലാക്കില്‍ (കരിങ്കുന്നം),  ജോയി, കൈതാരത്തായ പുത്തന്‍പീടികയില്‍, വെണ്ണിക്കുളം , (പുത്തന്‍പീടികയില്‍  മെഡിക്കല്‍സ്,  വെണ്ണിക്കുളം )  ടോമി പുളിക്കോലില്‍ (ഞീഴൂര്‍),  ഷാലി  നിരപ്പത്ത് (തൊടുപുഴ),  സ്റ്റിവന്‍സണ്‍ ആനാലില്‍,  ഉഴവൂര്‍, (ന്യുസിലാന്‍ഡ്).

വാര്‍ത്ത:  ബിജു വെണ്ണികുളം

കോട്ടയം  കൈപ്പുഴ കണിയാംപറമ്പില്‍ കെ.യു. ഏബ്രഹാം നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക