Image

മറിയാമ്മ ജോസഫ് നിര്യാതയായി

Published on 20 May, 2017
മറിയാമ്മ ജോസഫ് നിര്യാതയായി

പിറവം: കുഴിക്കാട്ടുമനയ്ക്കല്‍ പരേതനായ എം.സി. ജോസഫിന്റെ (മുള്ളംകുഴിയില്‍) ഭാര്യ മറിയാമ്മ (89) നിര്യാതയായി. സംസ്കാരം ഞായറാഴ്ച മൂന്നിന് പിറവം ഹോളികിംഗ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍.

മക്കള്‍: സൈമണ്‍ (റിട്ട.ബിഎസ്എന്‍എല്‍), ഗ്രേസി, വത്സ (ഇരുവരും ചിക്കാഗോ), രാജു ജോസഫ് (റിട്ട. ന്‍സിഫ് കോടതി ആലുവ), സിസിലി (ചിക്കാഗോ), റാണി ജോസഫ് (ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ എറണാകുളം).

മരുമക്കള്‍: ജോസഫ് ആലപ്പാട്ട് മ്രാല, മാത്യു കുളങ്ങരപറന്പില്‍ പുളിങ്കുന്ന് (ഇരുവരും ചിക്കാഗോ), ബീന ഇഞ്ചേനാട്ട് (ഫിലാഡെല്‍ഫിയ), ജോസ് കുടിലില്‍ കല്ലറ (ചിക്കാഗോ), സക്കറിയ പങ്കേയത്ത് ഓച്ചന്‍തുരുത്ത് (അപ്പോളോ ടയേഴ്‌സ് കളമശേരി).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക