Image

ആ പെണ്‍കുട്ടിക്ക് ബിഗ്‌സല്യൂട്ട് ; രമ്യ നമ്പീശന്‍.

Published on 20 May, 2017
ആ പെണ്‍കുട്ടിക്ക് ബിഗ്‌സല്യൂട്ട് ; രമ്യ നമ്പീശന്‍.


പീഡനശ്രമം ചെറുക്കാന്‍ ധൈര്യം കാട്ടിയ പെണ്‍കുട്ടിക്ക് ബിഗ്‌സല്യൂട്ട് എന്ന് നടി രമ്യാ നമ്ബീശന്‍. കുട്ടിയുടെ ധൈര്യത്തെ ബഹുമാനിക്കുന്നു. തനിക്കെതിരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുത്തതിന് ആ കുട്ടിയെ അഭിനന്ദിക്കുകയാണെന്നും രമ്യാ നമ്ബീശന്‍ പറഞ്ഞു.

ഒരു സംഭവം മാത്രമല്ല. പല സംഭവങ്ങള്‍ ആണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ആ കുട്ടിക്ക് ഏതു നിലയിലാണ് അങ്ങനെ ഒരു ചെറുത്തുനില്‍ക്കേണ്ടി വന്നിരിക്കുക. ഒരു സ്ത്രീയുടെയും അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമല്ലേ. എന്തായാലും ആ കുട്ടി പ്രതികരിച്ചു. ആ ധൈര്യത്തിന് ബിഗ് സല്യൂട്ട്. എല്ലാ സ്ത്രീകളും ധൈര്യമായിരിക്കുക. എന്തെങ്കിലും പ്രതിരോധ മുറകള്‍ പഠിക്കേണ്ടിവരുന്ന അവസ്ഥയാണ് രമ്യാ നമ്ബീശന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക