അറ്റ്ലാന്റ: ഇടമണ്‍, റാന്നി സ്വദേശിയായ പരേതനായ ജോസഫ് വര്‍ഗീസ്
പെണിക്കരയുടെ ഭാര്യ ശോശാമ്മ വര്‍ഗീസ് (66) മേയ് 19 വെള്ളിയാഴ്ച
ജോര്‍ജിയയില്‍ നിര്യാതയായി.
മക്കള്‍: ബിനോയ് (യു.എസ്.എ), ബിന്‍സി (അല്‍ ഐയിന്). മരുമക്കള്‍: സൂസന്,
എബി, കൊച്ചു മക്കള്‍: അലന്, ആല്വിന്, ജെസ്റ്റിന്, ജെറിന്.
മെമ്മോറിയല്‍ സര്‍വീസ് മേയ് 20-ാം തിയതി ശനിയാഴ്ച വൈകിട്ട് 6:30 നും,
സംസ്കാര ശുശ്രൂഷ മേയ് 21 ഞായറാഴ്ച്ച രാവിലെ 10:45 നും അറ്റ്ലാന്റാ
ചര്‍ച്ച് ഓഫ് ഗോഡ് ചര്‍ച്ചില്‍ (395 വെസ്റ്റ് പൈക്ക് സ്ട്രീറ്റ്, ലോറന്‍സ്
വില്‍, ജോര്‍ജിയ 30046)
തുടര്‍ന്ന് സംസ്കാരംഗ്രേവ് സൈഡ് സര്‍വീസ് ഇറ്റേണല്‍ ഹിത്സ് ഫൂണറല്‍ ഹോമില്‍