Image

എല്‍ഡിഎഫ്‌ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം പരാജയമെന്ന്‌ ചെന്നിത്തല

Published on 21 May, 2017
എല്‍ഡിഎഫ്‌ സര്‍ക്കാരിന്‍റെ  പ്രവര്‍ത്തനം പരാജയമെന്ന്‌ ചെന്നിത്തല


തിരുവനന്തപുരം: എല്‍ഡിഎഫ്‌ സര്‍ക്കാരിന്‍റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തികഞ്ഞ പരാജയമായിരുന്നെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. എടുത്തു പറയാവുന്ന ഒരു നേട്ടവും ഈ സര്‍ക്കാരിനില്ല. 

എല്ലാ അധികാരവും മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിക്കുന്ന സാഹചര്യമാണ്‌ ഉള്ളത്‌. മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മന്ത്രിസഭയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക