Image

ലാലേട്ടന് സര്‍പ്രൈസ് ഒരുക്കി സുചിത്ര

Published on 21 May, 2017
ലാലേട്ടന് സര്‍പ്രൈസ് ഒരുക്കി സുചിത്ര


മോളിവുഡിന്റെ രാജാവ് മോഹന്‍ലാലിന് ഇന്ന് പിറന്നാളാഘോഷമാണ്. തന്റെ ഭര്‍ത്താവിന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ സുചിത്രയും മറന്നില്ല. ദുബായില്‍ വച്ചാണ് സുചിത്ര മോഹന്‍ലാലിന് സര്‍െ്രെപസ് നല്‍കിയത്. ലാലേട്ടന് കേക്കും പാര്‍ട്ടിയും സമ്മാനിച്ചാണ് മോഹന്‍ലാലിന്റെ പിറന്നാള്‍ മുന്‍കൂട്ടി ആഘോഷിച്ചത്. സുഹൃത്തുക്കള്‍ക്കും
ഒപ്പമായിരുന്നു പിറന്നാള്‍ ആഘോഷം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക