Image

നാലാം ദിനം കാന്‍ ഫെസ്റ്റിവെലിനെ ചുവപ്പണിയിച്ച് ആഷ്

Published on 21 May, 2017
നാലാം ദിനം കാന്‍ ഫെസ്റ്റിവെലിനെ ചുവപ്പണിയിച്ച് ആഷ്


നാലാം ദിനം കാന്‍ ചലച്ചിത്രോത്സവത്തിന്റെ റെഡ് കാര്‍പറ്റിനെ ചുവപ്പില്‍ കുളുപ്പിച്ച് ഐശ്വര്യ റായ് ബച്ചന്‍. നീലനിറത്തിലുള്ള ഗൗണില്‍ മിന്നിയ ഐശ്വര്യ നാലാം ദിനം ചുവപ്പ് ഗൗണിലാണ് ആരാധകരെ ഞെട്ടിച്ചത്. സൗന്ദര്യവര്‍ധക ഉല്‍പന്ന ബ്രാന്‍ഡായ ലോറിയല്‍ പാരിസിനെയാണ് ഐശ്വര്യ കാനില്‍ പ്രതിനിധീകരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക