Image

യുവാവിനെ മനുഷ്യകവചമാക്കിയതിന്‌ പകരം അരുന്ധതി റോയിയെ ജീപ്പില്‍ കെട്ടിയിടണം'; ബിജെപി എംപി പരേഷ്‌ റാവല്‍

Published on 22 May, 2017
യുവാവിനെ മനുഷ്യകവചമാക്കിയതിന്‌  പകരം  അരുന്ധതി റോയിയെ ജീപ്പില്‍ കെട്ടിയിടണം';  ബിജെപി എംപി പരേഷ്‌ റാവല്‍


കശ്‌മീരില്‍ യുവാവിനെ ജീപ്പിന്‌ പുറകില്‍ കെട്ടിയിട്ടതിന്‌ പകരം സൈന്യം അരുന്ധതി റോയിയെ കെട്ടിയിടണമെന്ന്‌ ബിജെപി എംപിയും ബോളിവുഡ്‌ നടനുമായ പരേഷ്‌ റാവല്‍. ട്വിറ്ററിലൂടെയാണ്‌ പരേഷ്‌ റാവല്‍ അരുന്ധതിക്കെതിരെ രംഗത്തെത്തിയത്‌.
ജനക്കൂട്ടത്തിന്റെ പ്രതിഷേധം തടയാന്‍ സൈന്യം മനുഷ്യകവചമായി ഉപയോഗിച്ച കശ്‌മീരി യുവാവിന്റെ വീഡിയോയോട്‌ പ്രതികരിക്കുകയായിരുന്നു പരേഷ്‌ റാവല്‍.

നാല്‌ മണിക്കൂറോളം 26കാരനായ ഫറൂഖ്‌ അഹമ്മദ്‌ എന്ന യുവാവിനെ സൈന്യം മനുഷ്യകവചമായി ഉപയോഗിക്കുന്നതിന്റെ വീഡിയോ ജമ്മു കശ്‌മീരിലെ പ്രതിപക്ഷ നേതാവായ ഒമര്‍ അബ്ദുള്ളയാണ്‌ ട്വീറ്ററിലൂടെ നേരത്തെ പുറത്ത്‌ വിട്ടത്‌. ഈ ട്വീറ്റിന്‌ മറുപടിയായാണ്‌ അരുന്ധതി റോയെ കെട്ടിയിടണമെന്ന്‌ പരീഷ്‌ റാവല്‍ അഭിപ്രായപ്പെട്ടത്‌.

 കശ്‌മീരിലടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായി അരുന്ധതി റോയി ശബ്ദമുയര്‍ത്തിയിരുന്നു. കശ്‌മീരില്‍ ഉയരുന്ന പ്രതിഷേധ സ്വരത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും റോയ്‌ അഭിപ്രായപ്പെട്ടിരുന്നു.

പരേഷ്‌ റാവലിന്റെ ട്വീറ്റിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി എത്തി. 
Join WhatsApp News
anti-RSS 2017-05-22 07:45:17

ACTOR-POLITICIAN PARESH RAVAL’S HINDUTVA WISDOM: TIE ARUNDHATI

ROY ON INDIAN ARMY JEEPMember of Indian Parliament and actor, Paresh Raval who is close to RSS and PM Modi hascome out with a shocking statement in a typical Hindutva tradition. He demandedthat authorArundhati Roy should be tied to an Army jeep instead of a stone pelter

[sic]

. He was surelyreferring to a

horrible incident in Kashmir where a protester was used as a “human shield” by

security personnel against a mob which was protesting against high-handedness of thesecurity forces. It is an obnoxious statement from Raval who brazenly preaching hatred and violence againstan individual, a world renowned author. Anywhere in the world such a statement would haveinvited severe punishment but Indian State under Hindutva hegemony is keeping mum forobvious reasons. The issue is not whether Arundhati Roy is right or wrong on Kashmir butwhether an individual like her should be asked to undergo such a punishment for her beliefs;a punishment which is banned by UN's laws of military engagement. Such a punishment isnot permitted even to an enemy's soldier. In fact, if Paresh Raval wants to experience what isfaced by Indian security personnel in the Valley, he should sit on the bonnet of a militaryvehicle. War may be a pastime for political leaders like Paresh but if even one per cent of political leaders had sent their wards for military service, wars which only kill and destroywould have ceased to happen long back. Then the ruling elites would have understood verywell that wars do not only secure wealth as kick-backs in arm deals but also get coffins ofdear ones.http://www.tribuneindia.com/news/nation/paresh-rawal-kicks-up-row-with-his-remark-on-arundhati-roy/411012.htm

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക