Image

ലാല്‍ ജോസ്‌- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 'വെളിപാടിന്റെ പുസ്‌തകം'

Published on 22 May, 2017
ലാല്‍ ജോസ്‌- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 'വെളിപാടിന്റെ പുസ്‌തകം'


ലാല്‍ ജോസ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്‌ വെളിപാടിന്റെ പുസ്‌തകം എന്ന്‌ പേരിട്ടു. തിരുവനന്തപുരം തുമ്പ സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്‌. 

തൊട്ടടുത്ത ദിവസം തന്നെ മോഹന്‍ലാല്‍ സിനിമയില്‍ ജോയിന്‍ ചെയ്യും. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിലാണ്‌ ചിത്രം. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലാണ്‌ ലാല്‍ജോസ്‌ സിനിമയുടെ പേര്‌ പുറത്തുവിട്ടത്‌.

 ബെന്നി പി നായരമ്പലം ആണ്‌ തിരക്കഥ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക