Image

ഇസ്ലാമോഫോബിയ(മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 22 May, 2017
ഇസ്ലാമോഫോബിയ(മീട്ടു റഹ്മത്ത് കലാം)
ഫോബിയ രോഗാവസ്ഥയാണ്. ഭയം കൊണ്ടുണ്ടാകുന്ന രോഗം. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നേരിട്ട അനുഭവങ്ങള്‍ ഫോബിയയ്ക്ക് കാരണമാകാം. ഹൈഡ്രോഫോബിയ ഉള്ളയാള്‍ വെള്ളത്തെ ഭയപ്പെടുന്നതും സൈനോഫോബിയ ബാധിച്ചയാള്‍ നായ്ക്കളെ ഭയപ്പെടുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. വ്യക്തികേന്ദ്രീകൃതമായ രോഗങ്ങള്‍ ചികിത്സിക്കാനും പഠിക്കാനും കഴിയുമെങ്കിലും സമൂഹത്തെ ബാധിച്ചേക്കാവുന്ന വലിയൊരു രോഗത്തിനെ കുറിച്ചുള്ള ആശങ്കയാണ് മതേതരത്ത്വത്തില്‍, വിശ്വസിക്കുന്നവര്‍ക്ക് 'ഇസ്ലാമോഫോബിയ' എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നത്.

സമൂഹ മാധ്യമങ്ങള്‍ പടച്ചുവിട്ട ആയുധമാണോ അത്? മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി ഈ വാക്ക് കടമെടുത്തെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ പാശ്ചാത്യ ലോകത്ത് പ്രസ്തുത രോഗം ഉടലെടുത്തു എന്നാണ് ലഭിക്കുന്ന വിവരം. സെപ്റ്റംബര്‍ 11, 2011 ല്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തോടെയാണ് 'ഇസ്ലാമോഫോബിയ' എന്ന വാക്ക് ശക്തമായി കേട്ടു തുടങ്ങിയത്. അവര്‍പോലും അറിയാതെ ആരൊക്കെയോ ചേര്‍ന്ന് ആ ജനതയുടെ മസ്തിഷ്‌കത്തിലേയ്ക്ക് തീവ്രവാദവും ഭീകരവാദവും ഇസ്ലാമിന്റെ പ്രവര്‍ത്തനമാണ് എന്ന ധാരണയ്ക്ക് തിരികൊളുത്തി. തുടര്‍ന്നാണ് മുസ്ലീമായ ഏതൊരു വ്യക്തിയെയും വെറുക്കുന്നതും ഭയക്കുന്നതുമായ തരത്തില്‍ അവര്‍ മാറിയത്.

'ജിഹാദ്' എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന ദൃശ്യം ക്രൂരതയുടെ പര്യായമായ പ്രാകൃതമായ താടിയോടുകൂടിയ ഒരു കൂട്ടം ആളുകളുടെ ചെയ്തികളാണ്. എങ്ങും മനുഷ്യരക്തത്തിന്റെ നിസ്സഹായ ഗന്ധവും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 'ജിഹാദ്' തിന്മകളില്‍ നിന്ന് മനസ്സിനെ തടഞ്ഞ് നിര്‍ത്തുന്ന സഹനസമരമാണ്.

ഏത് മതത്തിലും ഉറച്ചു വിശ്വസിക്കുന്ന ആള്‍ക്ക് തീവ്രവാദിയാകാന്‍ കഴിയില്ല. കാരണം, എല്ലാ മതങ്ങളും നന്മയുള്ള സമൂഹം വാര്‍ത്തെടുക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. അന്ധമായ ഭക്തിയും തെറ്റായ വ്യാഖ്യാനങ്ങളും വിശ്വാസികളെ മറ്റൊരു തലത്തില്‍ എത്തിച്ചേക്കുമെന്ന മുന്‍വിധിയോടെ 'അതിരു കവിഞ്ഞ ഭക്തി നിഷിദ്ധമാണെന്ന്' മുഹമ്മദ് നബി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഐ.എസ്. എന്നതിന് ഇസ്ലാമിക് സ്റ്റേറ്റ് എന്ന് പേരില്‍ ഉണ്ടെങ്കിലും, സദ്ദാം ഭരണകൂടം അട്ടിമറിക്കപ്പെട്ടതിന് ശേഷം ഇറാഖില്‍ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നാണ് ഐ.എസ്. ഭ്രൂണം പ്രാപിക്കുന്നത്. ഐ.എസിനെ തുടക്കം മുതല്‍ ഇസ്ലാം എതിര്‍ത്തതാണ് വിശുദ്ധ മദീനയില്‍പോലും ചാവേര്‍ ആക്രമണത്തിന് ഇട വന്നത്. 40 ലക്ഷം വ്യക്തികള്‍ തടിച്ച് കൂടിയ അറഫയിലെ പ്രസംഗത്തില്‍ പോലും ഐ.എസിനെ എതിര്‍ത്ത് ശക്തമായ പ്രതികരണം ഉണ്ടായത് കാണാതെ പോകരുത്.
ഐ.എസ് സംഘടന മതം പഠിക്കാതെ കേവല വൈകാരികതയെ പ്രമാണമാക്കുക വഴി മുസ്ലീം എന്ന മേല്‍വിലാസത്തെ കളങ്കപ്പെടുത്തുകയാണ്. അവരുടെ തടവില്‍ നിന്ന് രക്ഷപ്പെട്ടവര്‍ മാസങ്ങളോളം അവരുടെ കൂടെ ജീവിച്ചിട്ടും ഖുര്‍ആന്‍ പാരായണമോ നമസ്‌ക്കാരമോ നിര്‍വ്വഹിച്ചിരുന്നില്ലെന്നും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

വിദേശ എയര്‍പോര്‍ട്ടുകളില്‍ മുസ്ലീം ആയതിന്റെ പേരില്‍ ബോളിവുഡ് നടന്മാരെയും അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനെയുമൊക്കെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചത് ഇസ്ലാമോ ഫോബിയയുടെ അങ്ങിങ്ങായുള്ള ഇന്‍ഫെക്ഷന്‍ കാരണം ആയിരുന്നിരിക്കാം.
കഴിഞ്ഞ ദിവസം, അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രമ്പ് സൗദി അറേബ്യ സന്ദര്‍ശിച്ചു. സൗദി രാജാവുമായി സൗഹൃദം സ്ഥാപിച്ചതും നല്ല ലക്ഷണമായി കാണാം. മെദാന്‍ നോമ്പ് തുടങ്ങുന്നതിനു മുന്‍പ് ഇസ്ലാം വിശ്വാസികള്‍ വീടിന്റെ ഓരോ കോണും തൂത്തുതുടച്ച് വൃത്തിയാക്കാറുണ്ട്. അത്തരത്തില്‍ ഉള്ളില്‍ അവശേഷിക്കുന്ന അഴുക്കിന്റെ ഓരോ കണവും തുടച്ചു മാറ്റുകയും പരസ്പര സ്‌നേഹത്തിലൂടെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളുടെ തലതാഴ്ത്തി മധുരമായി പകരം വീട്ടുകയും ചെയ്യാം. ഭയം തുടച്ചുമാറ്റാന്‍ സ്‌നേഹത്തോളം നല്ല മരുന്നില്ലല്ലോ!

ഇസ്ലാമോഫോബിയ(മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
renji 2017-05-23 06:21:11
Forget about Phobia! Please explain how all other religions slowly disappear from all Muslim Countries!

http://www.wnd.com/2017/05/christianity-being-kicked-out-of-its-birthplace/?cat_orig=faith
Sunni Islam 2017-05-23 10:11:26
Are you a shia woman writing this. Women don't lead us in this
Islam. It is sunni- shia schism that you should write about.
Sunni Phoebia , shia Phoebia
American Atheist 2017-05-23 21:32:37
Not all Muslims are terrorists, but all terrorists are Muslims. Below is a list of the major, verifiable radical Islamic terror attacks "successfully planned and executed" on U.S. soil since 2009. The reason inspiration from Holy Quran: Quran (8:12) - "I will cast terror into the hearts of those who disbelieve. Therefore strike off their heads and strike off every fingertip of them." 1) Little Rock, Arkansas, June 1, 2009. Abdulhakim Mujahid Muhammad shot and murdered one soldier, Army Pvt. William Andrew Long, and injured another, Pvt. Quinton Ezeagwula, at a military recruiting station in Little Rock. Muhammad claimed to be a member of al-Qaeda in the Arab Peninsula. 2) Fort Hood, Texas, November 5, 2009. Major Nidal Malik Hasan shot up a military base in Fort Hood and murdered 14 people. Hasan was in contact with al-Qaeda terrorist Anwar al-Awlaki prior to the attack and shouted "Allahu Akbar!" 3) Boston, Massachusetts, April 15, 2013. Tamerlan and Dhozkar Tsarnaev set off two bombs at the 2013 Boston marathon, killing three and injuring over 260 people. The Tsarnaev brothers later shot and murdered Massachusetts Institute of Technology police officer Sean Collier. The Tsarnaev brothers were self-radicalized through online jihadist propaganda and through a mosque with ties to al-Qaeda. 4) Moore, Oklahoma, September 24, 2014. Alton Nolen beheaded a woman, Colleen Huff, at a Vaughan Foods plant and stabbed and injured another person. While Nolen's motives are unclear, he appears to have been another radicalized Muslim who was obsessed with beheadings. 5) Queens, New York, October 23, 2014. Zale Thompson, another self-radicalized Muslim, injured two police officers with a hatchet before being shot dead by other cops. Thompson reportedly indoctrinated himself with ISIS. 6) Brooklyn, New York, December 20, 2014. Ismaayil Brinsley shot and murdered two police officers execution-style and his Facebook page featured jihadist postings and had ties to a terror-linked mosque. 7) Garland, Texas, May 3, 2015. Two gunmen shot up the Curtis Culwell Center in Garland, where a Mohammed cartoon contest was taking place, and were killed by a police officer. ISIS claimed responsibility for the attack. 8) Chattanooga, Tennessee, July 16, 2015. Muhammad Youssef Abdulazeez shot and killed four Marines and a sailor at a military base in Chattanooga and was believed to have been inspired by ISIS. 9) San Bernardino, California, December 14, 2015. Two radical Islamists, Syed Farook and Tashfeen Malik, shot and murdered 14 people and injured 22 others at an office holiday party. 10) Orlando, Florida, June 12, 2016. Omar Mateen, 29, opened fire at a gay nightclub, killing 49 and injuring 53. 11) New York City/New Jersey, September 17, 2016. Ahmad Khan Rahami, a 28-year-old naturalized citizen from Afghanistan, set off multiple bombs in New York and New Jersey. 12) Columbus, Ohio, November 28, 2016. Abdul Razak Ali Artan, an ISIS-inspired 20-year-old Somali refugee who had been granted permanent legal residence in 2014 after living in Pakistan for 7 years, attempted to run over his fellow Ohio State students on campus. After his car was stopped by a barrier, he got out of the vehicle and began hacking at people with a butcher knife before being shot dead by a campus police officer. He injured 11 people, one critically. ISIS took credit for the attack, describing Artan as their "soldier." Sunnis and shiyas blow up themselves as a daily ritual in Pakistan, Iraq and Yemen. Do not blame WEST for this.
Just a Reader 2017-05-24 06:40:39
So my dear, when will this carnage stop or is there any solution to this 'ritual'...?It is not a 'phobia ' as the media ( you too) names it, rather a REALITY(a real thing...I mean a real thing) in front our very eyes and not only that it is an everyday thing in the International News. Phobia can be treated with medications augmented with psychotherapy. But this....common we live in the 21st century or civilized world ! You please write an article as to how we can solve these loathsome acts. 
JEGI 2017-05-24 09:38:03
അമേരിക്കൻ എത്തിസ്റ്  എഴുതിയതിനോട്  പൂർണമായും യോജിക്കുന്നു. ഇന്നലെ മാഞ്ചസ്റ്ററിൽ എന്ത് ഫോബിയയുടെ ഫലമായിട്ടാണ് നിരപരാധികളെ കൊന്നൊടുക്കിയത്.  ഇത്രയൊക്കെ ആയിട്ടും ഇസ്ലാമിക തീവ്രവാദത്തെ ആ മതത്തിലെ ചുരുക്കം ചിലർ ഒഴികെ ആരും എതിർക്കാൻ തുനിയാത്തത് ആണ് കഷ്ടം. ഇന്ത്യയിൽ ആണെങ്കിൽ എല്ലാ രാഷ്ട്രീയക്കാരും വോട്ടു പേടിച്ചു മിണ്ടാതിരിക്കും. അത് തീവ്ര വാദികൾക്ക് അനുകൂലവും. ഏതു മതത്തിന്റെ പേരിൽ ആയാലും നിരപരാധികളെ കൊന്നൊടുക്കുന്ന മതവും ദൈവവും പരിഷ്കൃത സമൂഹത്തിൽ എതിർക്കപ്പെടേണ്ടതാണ്. 
ബൈബിളിൽ ഇതിലും വലിയ നരനായാട്ടിനെ അനുകൂലിക്കുന്ന പ്രസ്താവനകൾ ഉണ്ട് ( ലേവ്യ പുസ്തകവും സംഖ്യ പുസ്തകവുമൊക്കെ) എന്ന് കരുതി അതുപോലെ ചെയ്യാൻ ഏതെങ്കിലും ഒരു ക്രിസ്ത്യൻ പാതിരി പറഞ്ഞാൽ അവന്റെ ചെകിട്ടത്തടിക്കാൻ ക്രിസ്ത്യാനിക്കറിയാം.വടക്കേ ഇന്ത്യയിലെ വിദ്യാഭ്യാസം ഇല്ലാത്ത ഹിന്ദുക്കളെക്കൊണ്ടും ചില തീവ്ര ഹിന്ദു സംഘടനകൾ ഇതൊക്കെ തന്നെ ആണ് ചെയ്യിക്കുന്നത്. 
പണ്ട് ഏതോ പ്രാകൃത ഗോത്ര സംസ്കാരങ്ങളിൽ തട്ടിക്കൂട്ടിയ കിതാബുകൾ വച്ച് ഇന്നത്തെ മനുഷ്യനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്ന ഏർപ്പാട് ഏതു മതമായാലും എതിർക്കപ്പെടണം.
andrew 2017-05-26 12:24:58

Forget about what is said in Quran, bible, gita etc.

Let us judge /analyze by what is happening in the present.

Yes, America has terrorists, but they are domestic. If you look at present international terrorism; mostly it is done by fanatic Muslims. Yes, Christian fanatics, Hindu fanatics & even Buddhist fanatics spread terrorism, but that is not a norm and so is not acceptable.

So far there was not a single religion which practiced peace & love to other beings. So it is very clear that all these religions must vanish from the face of the Earth.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക