Image

ചൈന അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേന വിമാനം കാണാതായി

Published on 23 May, 2017
ചൈന അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേന വിമാനം കാണാതായി

ന്യൂഡല്‍ഹി : ചൈന അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ്‌30 വിമാനം പരിശീലനപ്പറക്കലിനിടെ കാണാതായി. 

അസമിലെ തേസ്‌പുരില്‍നിന്നു പുറപ്പെട്ട വിമാനമാണ്‌ കാണാതായത്‌. രണ്ടു പൈലറ്റുമാരാണ്‌ വിമാനത്തിലുണ്ടായിരുന്നത്‌.

തേസ്‌പുരിനു വടക്ക്‌ 60 കിലോമീറ്റര്‍ ദൂരെ വച്ചാണ്‌ വിമാനം റഡാറില്‍നിന്ന്‌ അപ്രത്യക്ഷമായത്‌. വ്യോമസേന തിരച്ചില്‍ ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക