Image

അനിയനൊപ്പം നസ്രിയയുടെ കിടിലന്‍ സെല്‍ഫി

Published on 24 May, 2017
അനിയനൊപ്പം നസ്രിയയുടെ കിടിലന്‍ സെല്‍ഫി
ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് നസ്രിയ. എങ്കിലും സോഷ്യല്‍ മീഡിയകളില്‍ നസ്രിയ ഇപ്പോഴും തിളങ്ങി നില്‍ക്കുന്ന താരം തന്നെയാണ്. ഇപ്പോഴിതാ, പുതിയൊരു ഫോട്ടോയുമായി നസ്രിയ വീണ്ടും എത്തിയിരിക്കുകയാണ്. എന്നാല്‍ അത് പോസ്റ്റ് ചെയ്തത് അനിയന്‍ നവീനാണ്. നസ്രിയയ്‌ക്കൊപ്പമുള്ള നിരവധി സെല്‍ഫികളാണ് നവീന്റെ അക്കൗണ്ടിലുള്ളത്. എന്നാല്‍ പലതും ഫ്രണ്ട് ഓണ്‍ലി പോസ്റ്റുകളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക