Image

ക്യൂന്‍സ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെന്തക്കോസ്തി പെരുന്നാള്‍

ജോര്‍ജ് തുമ്പയില്‍ Published on 24 May, 2017
ക്യൂന്‍സ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെന്തക്കോസ്തി പെരുന്നാള്‍
അമേരിക്കയിലെ പരുമല പള്ളി എന്നറിയപ്പെടുന്ന ക്യുന്‍സ് സെന്റ്  ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ പെന്തക്കോസ്തി പെരുനാള്‍ ശുശ്രഷകള്‍ ജൂണ്‍ 4 ഞായറാഴ്ച രാവിലെ 8: 00 നു, കൊട്ടാരക്കര  പുനലൂര്‍ ഭദ്രാസന മെത്രാപോലിത്താ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തേവോദോറോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. വിശുദ്ധ കുര്‍ബ്ബാനയിലും പെരുന്നാള്‍ ശുശ്രുഷകളിലും വിശ്വാസികളായ ഏവരുടെയും പ്രാര്‍ത്ഥനയും സാന്നിദ്ധ്യവും ദൈവനാമത്തില്‍ ഇടവക വികാരി , വെരി. റെവ. യേശുദാസന്‍ പാപ്പന്‍ കോര്‍  എപ്പിസ്‌കോപ്പ (718 4191832 ) , സെക്രട്ട്രറി നീല്‍ സൈമണ്‍  (5166613968 ) ട്രസ്റ്റീ ജോസ് മാത്യു (6317938677 ) എന്നിവര്‍ സാദരം ക്ഷണിക്കുന്നു.

Address: 987 Elmont Road, North Valleystream. NY 11580.

ഇടവകയ്ക്കുവേണ്ടി പബ്ലിസിറ്റി കോഓര്‍ഡിനേറ്റര്‍ ശ്രീ ജോസഫ് പാപ്പന്‍ അറിയിച്ചതാണിത്.


ക്യൂന്‍സ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെന്തക്കോസ്തി പെരുന്നാള്‍ ക്യൂന്‍സ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെന്തക്കോസ്തി പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക