Image

ഫാ. ടോം ഉഴുന്നാലിന്റെ മോചനം: പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി

Published on 25 May, 2017
ഫാ. ടോം ഉഴുന്നാലിന്റെ മോചനം: പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: യെമനില്‍നിന്നു തട്ടിക്കൊണ്ടു പോയ മലയാളിയായ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രധാനമന്ത്രിയെ നേരില്‍ കാണുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത തവണ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കാണുമ്പോള്‍ ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

ഫാ. ടോം ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ട്‌ കെ എം മാണി എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ്‌ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക