Image

ചേതന്‍ ഭഗത്തിന്റെ നോവല്‍ ചിത്രത്തിനും തീയേറ്ററുകളില്‍ മികച്ച പ്രതികരണം

Published on 25 May, 2017
 ചേതന്‍ ഭഗത്തിന്റെ നോവല്‍ ചിത്രത്തിനും തീയേറ്ററുകളില്‍ മികച്ച പ്രതികരണം
ചേതന്‍ ഭഗത്ത്‌ നോവല്‍ 'ഹാഫ്‌ ഗേള്‍ഫ്രണ്ടി'നെ ആസ്‌പദമാക്കി മോഹിത്ത്‌ സൂരി സംവിധാനം ചെയ്‌ത അതേ പേരിലുള്ള ചിത്രത്തിനും തീയേറ്ററുകളില്‍ മികച്ച പ്രതികരണം.

അര്‍ജുന്‍ കപൂറും ശ്രദ്ധ കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്‌ തുഷാര്‍ ഹിറനന്ദാനിയും ഇഷിത മൊയ്‌ത്ര ഉധ്വാനിയും ചേര്‍ന്നാണ്‌. കഴിഞ്ഞ വെള്ളിയാഴ്‌ച തീയേറ്ററുകളിലെത്തിയ ചിത്രത്തിന്‌ പ്രേക്ഷകര്‍ മികച്ച വരവേല്‍പ്പാണ്‌ നല്‍കിയത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക