Image

പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം; വിഎസ്‌ വിട്ടുനിന്നു

Published on 26 May, 2017
പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം; വിഎസ്‌ വിട്ടുനിന്നു

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ നിന്ന്‌ ഭരമപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ്‌ അച്യുതാനന്ദന്‍ പങ്കെടുത്തില്ല. ഔദ്യോഗിക ക്ഷണമില്ലാത്തതിനാലാണ്‌ പങ്കെടുക്കാത്തതെന്നാണ്‌ വിഎസിന്റെ വിശദീകരണം.

സര്‍ക്കാരിന്റെ ജനവിരുദ്ധനടപടികളില്‍ പ്രതിഷേധിച്ച്‌ ഒരാജഗോപാലും പ്രതിപക്ഷവും പരിപാടി ബഹിഷ്‌കരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനാണ്‌ നിശാഗന്ധിയില്‍ നടന്ന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം ഉദ്‌ഘാടനം ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക