Image

സെന്‍സെക്‌സ്‌ റെക്കോര്‍ഡ്‌ നേട്ടത്തില്‍; 31,000 കടന്നു

Published on 26 May, 2017
 സെന്‍സെക്‌സ്‌ റെക്കോര്‍ഡ്‌ നേട്ടത്തില്‍; 31,000 കടന്നു


ന്യൂഡല്‍ഹി ; രാജ്യത്ത്‌ ഓഹരിവിപണികളില്‍ റെക്കോര്‍ഡ്‌ നേട്ടം. ബോംബെ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ സൂചികയായ സെന്‍സെക്‌സ്‌ റെക്കോര്‍ഡ്‌ സൂചികയായ 31,000 കടന്നു 31,035 ലാണ്‌ വ്യാപരം നടക്കുന്നത്‌. 30,000 ല്‍ നിന്ന്‌ 21 ദിവസം കൊണ്ടാണ്‌ സൂചിക മുപ്പത്തിയൊന്നായിരത്തില്‍ എത്തിയത്‌. 9600 ലാണ്‌ നിഫ്‌റ്റി വ്യാപാരം നടക്കുന്നത്‌.

278 പോയിന്റ്‌ ഉയര്‍ന്നാണ്‌ വെള്ളിയാഴ്‌ച സൂചിക 31,000 ല്‍ എത്തിയത്‌. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക