Image

ഐ.സി.എഫ് അമാംമ്ര യുണിറ്റ് വിമാന ടിക്കറ്റ് നല്‍കി

Published on 26 May, 2017
ഐ.സി.എഫ് അമാംമ്ര യുണിറ്റ് വിമാന ടിക്കറ്റ് നല്‍കി
ദമ്മാം : ഐ.സി.എഫ് സാന്ത്വനം പദ്ധതിയുടെ ഭാഗമായി , അമാംമ്ര യുണിറ്റ് പൊതുമാപ്പിലൂടെ നാട്ടിലേക്ക് പോവുന്നവര്‍ക്ക് വിമാന ടിക്കറ്റ് നല്‍കി. 

അമാംമ്ര യുണിറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഐ.സി.എഫ് ദമ്മാം സെന്‍ട്രല്‍ ദാഇ ശിഹാബുദ്ധീന്‍ ഹിമമി വിമാന ടിക്കറ്റ് കൈമാറി,

യോഗത്തില്‍ ഹൈദര്‍ അന്‍വരി, മുഹമ്മദ് ഫൈസി സൈദലവി പട്ടാമ്പി , റാഷിദ് കാസര്‍ഗോഡ് , മജീദ് നടുവില്‍ , അലിവേങ്ങര , സുല്‍ഫീക്കര്‍ എന്നിവര്‍ സംബന്ധിച്ചു 
ഐ.സി.എഫ് അമാംമ്ര യുണിറ്റ് വിമാന ടിക്കറ്റ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക