Image

രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തീവ്രവാദ ആക്രമണത്തിന്‌ സാധ്യതയെന്ന്‌ റിപ്പോര്‍ട്ട്‌

Published on 27 May, 2017
രാജ്യത്തെ പ്രധാന നഗരങ്ങളില്‍  തീവ്രവാദ ആക്രമണത്തിന്‌ സാധ്യതയെന്ന്‌ റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: ഡല്‍ഹിയുള്‍പ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തീവ്രവാദി ആക്രമണത്തിന്‌ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ്‌ റിപ്പാര്‍ട്ട്‌. ഇതോടെ തന്ത്രപ്രധാനമേഖലകളില്‍ സുരക്ഷ ശക്തമാക്കി. അതിര്‍ത്തി മേഖലകളില്‍ സേന തിരച്ചില്‍ ശക്തമാക്കി.

ആക്രമണം ലക്ഷ്യം വച്ച്‌ പാക്കിസ്ഥാനില്‍ നിന്നും ഇരുപത്‌ ലഷ്‌കറെ തൊയ്‌ബ തീവ്രവാദികള്‍ രാജ്യത്ത്‌ നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക