Image

സിന്ധു ജോയിയും ശാന്തിമോന്‍ ജേക്കബ്ബും വിവാഹിതരായി

Published on 27 May, 2017
സിന്ധു ജോയിയും ശാന്തിമോന്‍ ജേക്കബ്ബും വിവാഹിതരായി
കൊച്ചി: മുന്‍ എസ്എഫ്‌ഐ നേതാവ് സിന്ധു ജോയിയും മാധ്യമ പ്രവര്‍ത്തകനും ആത്മീയ പ്രഭാഷകനുമായ ശാന്തിമോന്‍ ജേക്കബ്ബും വിവാഹിതരായി. എറണാകുളം സെന്റ് മേരീസ് ബസ്ലിക്കയില്‍ വെച്ചായിരുന്നു വിവാഹം.

വിവാഹ ശേഷം ശാന്തിമോനൊപ്പം സിന്ധുവും യു.കെ.യിലേക്ക് പോകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക