Image

കെ.എസ് സി വനിതാ വിഭാഗത്തിന് പുതിയ സാരഥികള്‍

Published on 27 May, 2017
കെ.എസ് സി വനിതാ വിഭാഗത്തിന് പുതിയ സാരഥികള്‍


      അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം കമ്മറ്റിയെ തെരെഞ്ഞെടുത്തു. 23 അംഗ എക്‌സികുട്ടീവ് കമ്മറ്റിയില്‍ സിന്ധു ഗോവിന്ദന്‍ നന്പൂതിരി കണ്‍വീനര്‍ ആയും സുമ വിപിന്‍ ജോ: കണ്‍വീനര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു. വനിതാ സമ്മേളനത്തില്‍ വനിതാ വിഭാഗം കണ്‍വീനര്‍ മിനി രവീന്ദ്രന്‍ അധ്യക്ഷയായിരുന്നു ജോ: കണ്‍വീനര്‍ ബിന്ദു ഷോബി സ്വാഗതം പറഞ്ഞു. കഐസ് സി പ്രസിഡന്റ് പി പത്മനാഭന്‍, സെക്രട്ടറി മനോജ് എന്നിവര്‍ പുതിയ കമ്മറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക