Image

സിബിഎസ്‌ഇ പ്‌ളസ്‌ടു പരീക്ഷാഫലം പ്രഖ്യാപിച്ചു

Published on 28 May, 2017
സിബിഎസ്‌ഇ പ്‌ളസ്‌ടു പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ്‌ ഫലം പ്രഖ്യാപിച്ചു. മോഡറേഷന്‍ മാര്‍ക്ക്‌ ഉള്‍പ്പടെയാണ്‌ ഫലം പ്രഖ്യാപിച്ചത്‌. മേഡറേഷന്‍ മാര്‍ക്കോടു കൂടി തന്നെ ഫലം പ്രഖ്യാപിക്കണമെന്ന്‌ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്‌ ഉണ്ടായിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചാല്‍ ഫലപ്രഖ്യാപനം വൈകാന്‍ സാധ്യതയുണ്ടെന്നും ഫലം എത്രയും വേഗം പ്രസിദ്ധീകരിക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ്‌ജാവഡേഡ്‌ക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

www.cbseresults.nic.in

www.results.nic.in

www.cbse.nic.in എന്നീ സൈറ്റുകളില്‍ നിന്ന്‌ ഫലം അറിയാം.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക