Image

മാടിനെ അറുത്തതിനെ രാഹുല്‍ ഗാന്ധി അപലപിച്ചു

Published on 28 May, 2017
മാടിനെ അറുത്തതിനെ  രാഹുല്‍ ഗാന്ധി അപലപിച്ചു
കണ്ണൂര്‍ നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടുറോഡില്‍ മാടിനെ അറുത്തതിനെ  കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപലപിച്ചു.
 നടന്നത് കിരാതവും അംഗീകരിക്കാന്‍ കഴിയാത്തതുമായ നടപടിയാണ്. സംഭവത്തില്‍ തനിക്കും പാര്‍ട്ടിക്കും യോജിക്കാനാവില്ല. നടപടി ശക്തമായി അപലപിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പ്രതികരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക