പാറ്റ്‌ന: ബിഹാറില്‍ കനത്തമഴയിലും ഇടിമിന്നലേറ്റും മരിച്ചവരുടെ എണ്ണം 23 ആയി. എട്ടു
ജില്ലകളിലായാണ് ഇത്രയും പേര്‍ മരിച്ചത്.
കനത്ത മഴയില്‍ ചമ്പാരന്‍ ജില്ലയില്‍
മതില്‍ ഇടിഞ്ഞുവീണാണ് അഞ്ചു പേര്‍ മരിച്ചത്. ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ
ന്യൂനദര്‍ദ്ദമാണ് ബിഹാറില്‍ കനത്തമഴക്കിടയാക്കിയത്.