Image

ജര്‍മനിയിലെ ഇന്‍ഡ്യന്‍ അംബാസഡറായി മുക്ത ദത്ത ചുമതലയേറ്റു

Published on 29 May, 2017
ജര്‍മനിയിലെ ഇന്‍ഡ്യന്‍ അംബാസഡറായി മുക്ത ദത്ത ചുമതലയേറ്റു

      ബര്‍ലിന്‍: ജര്‍മനിയിലെ ഇന്‍ഡ്യന്‍ അംബാസഡറായി മുക്ത ദത്ത തൊമാര്‍ ചുമതലയേറ്റു. ഇതുസംബന്ധിച്ച രേഖകള്‍ ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്‌റ്റൈന്‍മയറുമായി കൈമാറി. ബര്‍ലിനില്‍ പ്രസിഡന്റ് കൊട്ടാരമായ ബെല്‍വ്യൂവിലാണ് ചടങ്ങുകള്‍ നടന്നത്. 

1984 ലെ ഐഎഫ് എസ് ബാച്ചുകാരിയായ മുക്ത ദത്ത വിദേശകാര്യ മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായി സേവനം അനുഷ്ടിക്കവേയാണ് പുതിയ നിയമനം. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക