Image

സെന്റ് തോമസ് കോളജ് അലൂംനിക്ക് പുതിയ നേതൃത്വം

Published on 30 May, 2017
സെന്റ് തോമസ് കോളജ് അലൂംനിക്ക് പുതിയ നേതൃത്വം
   അബുദാബി : കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലൂംനി അബുദാബി ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

പ്രസിഡന്റ് കെ.എ. മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ പുതിയ ഭാരവാഹികളായി ടി.എം . മാത്യു (പ്രസിഡന്റ്), വത്സ വര്‍ഗീസ് (വൈസ് പ്രസിഡന്റ്), അനില്‍ സി. ഇടിക്കുള (ജനറല്‍ സെക്രട്ടറി), രഞ്ചു മാത്യൂസ് ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), വിഷ്ണു മോഹന്‍ (ട്രഷറര്‍), വിവേക് തോമസ് (ജോയിന്റ് ട്രഷറര്‍) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി വി.ജെ. തോമസ്, ഏബ്രഹാം മാത്യു , ജോണ്‍ വി. തോമസ്, കെ.എസ്. വര്‍ഗീസ്, സജി തോമസ്, എമിലി അലക്‌സ് മാത്യു, തോമസ് ജോണ്‍, നിബു സാം ഫിലിപ്പ് എന്നിവരേയും തെരഞ്ഞെടുത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക