Image

തൂലിക ടി വി യുടെ സംപ്രേക്ഷണം അറബ് രാജ്യങ്ങളിലും ആരംഭിക്കുന്നു

Published on 31 May, 2017
തൂലിക ടി വി യുടെ സംപ്രേക്ഷണം അറബ് രാജ്യങ്ങളിലും ആരംഭിക്കുന്നു
ജനപക്ഷത്തുനിന്നും  ജൈത്രയാത്ര  നടത്തുന്ന തൂലിക  ടി വി ഇനി മുതല്‍  അറബ് രാജ്യങ്ങളിലും  സംപ്രേക്ഷണം  ആരംഭിക്കുന്നു. തൂലിക റ്റി വി യുടെ 24/7  ചാനല്‍, ലൈവ് സ്ട്രിം, ന്യൂസ് എന്നീ  സേവനങ്ങള്‍ മിഡില്‍ ഈസ്റ്റിലും ലഭ്യമാകും.

 മിഡില്‍ ഈസ്റ്റിലെ തൂലിക ടി വി യുടെ സംരംഭകരായി  ഡേവിഡ് മാത്യു (പ്രോഗ്രാം ഡയറക്റ്റര്‍),  ജാബേസ് ചെറിയാന്‍ (ജനറല്‍ മാനേജര്‍),  ആബേല്‍ ജോസഫ്(മ്യൂസിക് ഡയറക്റ്റര്‍),  ഗ്രേസ് ജാബേസ് (പ്രധാന ന്യൂസ് പ്രെസന്റര്‍),  ഡാന്‍സന്‍ ഡാനിയല്‍ (പ്രൊഡക്ഷന്‍ മാനേജര്‍)  എന്നിവരെ  തിരെഞ്ഞെടുത്തിരിക്കുന്നു എന്ന് തൂലിക ടി വി യുടെ സി .ഇ .ഒ ജി  സാമുവേല്‍ അറിയിച്ചു.

 കൂടുതല്‍ വിവരങ്ങള്‍ക്ക്  thoolikatv@gmail.com


തൂലിക ടി വി യുടെ സംപ്രേക്ഷണം അറബ് രാജ്യങ്ങളിലും ആരംഭിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക