Image

സസ്യാഹാരം ശീലമാക്കാന്‍ സണ്ണി ലിയോണിന്റെ ഉപദേശം

Published on 03 June, 2017
സസ്യാഹാരം ശീലമാക്കാന്‍ സണ്ണി ലിയോണിന്റെ ഉപദേശം


മാംസാഹാരം ഉപേക്ഷിച്ച സസ്യാഹാരം ശീലമാക്കാന്‍ ബോളീവുഡ് ഹോട്ട് സുന്ദരി സണ്ണി ലിയോണിന്റെ ഉപദേശം. മൃഗ സംരക്ഷണ സംഘടനയായയുടെ പുതിയ പരസ്യത്തിലൂടെയാണ് സണ്ണിയുടെ ഈ ഉപദേശം. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കാനിരിക്കുന്ന പരസ്യത്തിലാണ് വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ ഗുണങ്ങളെക്കുറിച്ച് സണ്ണി വിവരിക്കുന്നത്.

മാംസ കച്ചവടമേഖലയില്‍ മൃഗങ്ങള്‍ അനുഭവിക്കുന്ന വേദനയാണ് ഞാന്‍ കണ്ടില്‍വച്ച് ഏറ്റവും ദുഃഖകരമായ കാര്യം. ഒരുപാട് പച്ചക്കറികള്‍ കഴിക്കുമ്പോള്‍ ഒരുപാട് ഊര്‍ജം ലഭിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഇതെന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയിട്ടുളളതായി സണ്ണി പരസ്യത്തില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക