Image

ദുബായില്‍ മലയാളിയായ രണ്ടു വയസുകാരി മരിച്ചു

Published on 03 June, 2017
ദുബായില്‍ മലയാളിയായ രണ്ടു വയസുകാരി മരിച്ചു
   ദുബായ്: മലയാളിയായ രണ്ടു വയസുകാരി ദുബായില്‍ മരിച്ചു. എഴുത്തുകാരന്‍ നൂറനാട് ആദിക്കാട്ടുകുളങ്ങര വിലയില്‍ ഫിലിപ്പ് തോമസിന്റെ (ഡ്രീം വേള്‍ഡ് മീഡിയ ദുബായ്) മകള്‍ ദൃശ്യ സാറാ തോമസ് (2) ആണ് സുലേഖ ആശുപത്രിയില്‍ മരിച്ചത്. ദുബായ് പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പിന്നീട് നാട്ടില്‍ സംസ്‌കരിക്കും .

ആയൂര്‍ വേളൂര്‍ ബിജി ഭവനില്‍ ഫിലിപ്പാണ് മാതാവ്: ബിജി (ബെല്‍ഹോള്‍ ഗ്രൂപ്പ് ദുബായ്). സഹോദരി: ദിയ സാറാ തോമസ്.

വിവരങ്ങള്‍ക്ക്: ഈപ്പന്‍ തോമസ് 0505250548.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക