Image

കൈരളി കോര്‍ഫക്കാന്‍ സമൂഹ നോന്പുതുറ

Published on 03 June, 2017
കൈരളി കോര്‍ഫക്കാന്‍ സമൂഹ നോന്പുതുറ


      ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ കോര്‍ഫക്കാന്‍ യൂണിറ്റിന്റെ ഈ വര്‍ഷത്തെ നോന്പുതുറ ഇന്ത്യന്‍ സോഷ്യല്‍ക്ലബ് കോര്‍ഫക്കാനില്‍ ജൂണ്‍ രണ്ടിന് സംഘടിപ്പിച്ചു. 

നൂറുകണക്കിനാളുകള്‍ പങ്കെടുത്ത സമൂഹ നോന്പുതുറക്ക് സിസി അംഗം കെ.പി. സുകുമാരന്‍, യൂണിറ്റ് പ്രസിഡന്റ് ബൈജു രാഘവന്‍, സെക്രട്ടറി സതീഷ് കുമാര്‍, മറിയാമ്മ ജേക്കബ്, കണ്‍വീനര്‍ സാക്കീര്‍, ജോയിന്റ് കണ്‍വീനര്‍ ഷംസുദീന്‍, സുധീര്‍, ഷുക്കൂര്‍, ജസ്റ്റിന്‍ സാമുവല്‍, ബീന പ്രസന്നന്‍, രഞ്ജിനി മനോജ്, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ റസാഖ്, സെക്രട്ടറി സി.കെ. ലാല്‍, വൈസ് പ്രസിഡന്റ് സൈമണ്‍ സാമുവല്‍, സുഭാഷ്, ബഷീര്‍, കബീര്‍, അനില്‍ കുമാര്‍, ഉമ്മര്‍ ചോലക്കല്‍, അശോക് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക