(ഇംഗ്ലീഷില്‍ എഴുതിയ കവിതയുടെ രണ്ടു സ്വതന്ത്ര പരിഭാഷകള്‍ ഇംഗ്ലീഷ് കവിതയും താഴെ കൊടുക്കുന്നു)
(1)
ഈ ജഗത്തിന്റെ ജ്യോതി,
നിന്നിലെ ഊര്‍ജ്ജം തന്നെ.
ഉജ്ജ്വലിപ്പിക്കൂ നീയ്യാ,
പ്രപഞ്ചപ്രകാശത്തെ.
അന്നമായിട്ടും അല്ല മന്നയായിട്ടും,
നീയ്യാ വിളക്ക് തെളിയിക്കാന്‍,
ഇന്ധനം കരുതുക.
കെട്ടുപോകാതെ ദീപം,
നിത്യവും കരുതണം,
കെട്ടുപോയെങ്കില് അഗ്നി,
മരണം സുനിശ്ചിതം.
മരണം ജനിക്കുന്നു,
നമ്മളോടൊപ്പം തന്നെ,
പിരിഞ്ഞ്പോകുന്നതും,
നമ്മളെ കൂട്ടി തന്നെ.
നക്ലശീലങ്ങള്,
നല്ല ചിന്തകള്‍ നിറയ്ക്കുന്നു,
വിളക്കില്‍ എണ്ണക്കിണര്‍.
ആ ദീപനാളം ചിലവേളയില്‍.
അനുരാഗി,യായിടും ചിരിച്ചിടും,
ഉന്മത്തനാക്കും നിന്നെ.
നീയ്യറിയാതെ അവള്,
ദാസനാക്കീടും നിന്നെ.
സൗരഭ്യം വമിക്കുന്ന
വീഞ്ഞില്നീ ആറാടിടും
അവള്‍തന്നെ ആശ്ശേഷത്തില്
ജീവഹാനിയും വരും.
ഓര്മ്മവേണമീ ദീപം
നിന്നുടെ വഴിക്കാട്ടി
എണ്ണയൊഴിച്ചീടുക
കത്തട്ടെനിറദീപം.
വെളിക്ലം നല്കുമ്പോഴും
കത്തുന്നു പാവം അഗ്നി
ജീവിതം അതേപോലെ
അഗ്നിയാണെല്ലാമെല്ലാം
(2)
ആ അഗ്നി അണഞ്ഞാല്‍
നിന്നിലെ ഊര്‍ജ്ജം ഈ പ്രപഞ്ചത്തിന്റെ
പ്രസരിപ്പാണ്
അതിനെ എപ്പോഴും ജ്വലിപ്പിച്ച് നിലനിര്‍ത്തുക
അന്നമായോ, മന്നയായോനീ എന്തുപേരു വിളിച്ചാലും
അതിനെ ദീപ്തമത്താക്കാനുള്ള
ഇന്ധനം എന്നും നിറച്ച് വയ്ക്കുക
നിന്നിലെ ആ അഗ്നി കെടുന്നനിമിഷം
നിന്റെമരണമാണ്
ആ മരണം നമ്മോടൊപ്പം ജനിച്ചതാണ്
അതുനമ്മെവിടാതെനമ്മോടൊപ്പം ജീവിതത്തില്‍ കൂടെയുണ്ട്
നിഷേധാത്മകതയാണുമരണം
നമ്മളിലെ ഊര്‍ജ്ജമാണ് ധനാത്മകതയെന്ന അഗ്നി
കഴിയുംവണ്ണം അതിനെ കത്തിച്ച് നിര്‍ത്തുക
അനിയന്ത്രിതമായലൗകിക കേളികള്കൊണ്ട്
നിന്നെമദിപ്പിക്കുന്ന, ഉന്മാദിയാക്കുന്ന
നിന്റെ കാമുകിയെപോലെ,
സുഗന്ധം പരത്തികൊണ്ട്നിന്നെ ഉന്മത്തനാക്കുന്ന വീഞ്ഞിനെപോലെ
നിന്നെ അതു ഉറക്കാതിരിക്കട്ടെ
എന്നാല്‍ ഒരിക്കല്‍ അവളുടെ തന്നെ ആലിംഗനത്തില്‍
നീ നിത്യനിദ്രയിലാണ്ടുപോകും
THE FIRE WITHIN YOU
C. ANDREWS
Fire within you is the energy of the Cosmos.
Keep it bright and burning,
give it the right fuel, ‘annem, manna,food ‘ what ever you want to name it.
Once the fire within you cools down, that is death.
Death we are born with, the very time we are born.
Death never left us, he was with us all the time.
Negativity is death, fire is positive energy
keep it burning as much as you can
like your new beloved intoxicated in sweet smelling wine
let her keep you awake in all that wild sensual games
but finally you fall to a sweet slumber in deep embrace.
**********
Is not Fire, even ash, more particulate- radioactive. Is not passion more biochemical ? What does Science 101 teach you, about particles in Body, Mind, Spirit ? Who is confused ?
തീക്ഷ്ണാഗ്നി, മന്ദാഗ്നി. ഇതിൽ സാമാഗ്നിയാണ് ഉത്തമം അത് മനുഷ്യർക്ക്
ഓജസ്സും, തേജസ്സും നൽകുന്നു. പൂർണ്ണ ആരോഗ്യം തരുന്നു.വാത,പിത്ത, കഫങ്ങളിൽ
നിന്നും രക്ഷ നൽകുന്നു. കവി ഇവിടെ ഉദ്ദേശിക്കുന്നത് പ്രചോദനത്തിന്റെ
അഗ്നിയാണ്. അതിനു പൂർണ്ണ ആരോഗ്യവും ആവശ്യമാണ്. അന്നം എന്ന ഇന്ധനം
ആവശ്യമുണ്ട്.അത് ശരിയായ വിധത്തിൽ ഉപയോഗിക്കണം. അഗ്നി കെട്ടുപോയാൽ പിന്നെ
ത്രിദോഷങ്ങൾ ആക്രമിക്കുകയായി. അഗ്നിയാണ് സൂക്ഷിച്ച് കൈകാര്യം
ചെയ്തതില്ലെങ്കിൽ അപകടമാണ്. അഗ്നിയെ ശരിയായ വിധത്തിൽ കെടാതെ നിറുത്തുക.
ജീവിതത്തിന്റെ വിജയവും പരാജയവും നിങ്ങളിൽ നില നിൽക്കുന്ന അഗ്നിയെ
അപേക്ഷിച്ചിരിക്കുന്നു. ശ്രീ ആൻഡ്രുസ് എന്ന കവി ഒരു ഗുരുവും
പ്രവാചകനുമാണ്. അദ്ദേഹം പറയുന്നു, എഴുതുന്നു കണ്ണുള്ളവർക്ക് കാണാം
ചെവിയുള്ളവർക്ക് കേൾക്കാം. ഈ കവിതയിലെ പ്രധാന പ്രമേയം
പ്രചോദനമുൾക്കൊള്ളുക എന്ന സന്ദേശമാണ്. അതില്ലെങ്കിൽ ജീവിതം വിരസം.
സംശയമാണ്~.ശശികല മാദം ഇത് കാണുമോ?
എന്നാൽ ദൈവം പുറത്തുള്ള ഒരു വ്യക്തിയാണ് എന്ന് സങ്കൽപ്പിച്ചു തുടങ്ങുമ്പോൾ എല്ലാ പ്രശനങ്ങളൂം ആരംഭിക്കുന്നു. അപ്പോഴാണ് ദൈവം ആരാണ് എങ്ങെനെയുണ്ടായി എന്നൊക്കെ ചോദ്യങ്ങൾ ഉയരുന്നത്. മനുഷ്യന്റെ മനുഷ്യന്റെ പരിമിതമായ അറിവുകൊണ്ടു അവൻ സൃഷ്ടിക്കുപിന്നിലെ സാങ്കേതിക തത്ത്വം എപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കും. 1:2 അനുപാതത്തിൽ ഓക്സിജനും (അമ്ലജനകവും) ഹൈഡ്രജനും (ജ്വലനി) യും ചേർന്നാണ് വെള്ളം ഉണ്ടായിരിക്കുന്നത് എന്ന് കണ്ടുപിടിച്ച മനുഷ്യന് ആ കഴിവ് അവനിൽ നിക്ഷിപ്തമായിരിക്കുന്നു എന്ന് അംഗീകരിക്കാൻ എന്തെ പ്രയാസം? നിങ്ങൾ എന്നിൽ വിശ്വസിക്കുന്നു എങ്കിൽ ഞാൻ ചെയ്യുന്നത് ഒക്കെയും നിങ്ങൾക്ക് ചെയ്യാൻ കഴിയും എന്ന് ശിഷ്യന്മാരെ പഠിപ്പിച്ച ഗുരു യേശു ശിഷ്യന്മാരോട് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചത് സൃഷിടിക്കാനും പുലർത്താനും നശിപ്പിക്കാനും കഴിവുള്ള ദൈവം നിന്നിൽ തന്നെയുണ്ട് അല്ലെങ്കിൽ 'തത് ത്വം അസി' അല്ലെങ്കിൽ ദൈവരാജ്യം നിങ്ങളിൽ തന്നെയുണ്ട് എന്നാണ്. 'നമ്മളുടെ ഉള്ളിരിക്കുന്ന ഈ സത്യത്തെ തിരിച്ചറിയുമ്പോൾ അത് നിങ്ങളെ എല്ലാവിധ അന്വേഷണങ്ങളിൽ നിന്ന് വിമുക്തമാക്കും"
മനുഷ്യനും ജീവ ജാലങ്ങളും സ്വയം ഉണ്ടായി എന്നു വിശ്വസിക്കുന്നര്ക്കു വിശ്വസിക്കാം. അതിനു സ്രുഷ്ടാവ് ഉണ്ടേന്നു കരുതുന്നവര്‍ക്ക് അങ്ങനെയും.
യേശു ദൈവ പുത്രനാണെന്നും മരിച്ച് ഉയിര്‍ത്തു എന്നതുമാണു അടിസ്ഥാന ക്രൈസ്തവ വിശ്വാസം. യേസു വെറും മനുഷ്യനായിരുന്നു എന്നു വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെയും ആകാം. ഇസ്ലാം രൂപം കൊണ്ടതു തന്നെ ആ തത്വം പറഞ്ഞാണ്. എന്നിട്ട് പ്രവാചകനു അവര്‍വലിയ പ്രാധാന്യം കൊടുത്തിരിക്കുന്നു
ഞാൻ ദൈവം
ഉച്ച ഉറക്കത്തിനു കിടന്നതാണ്
താഴെ ബഹളം കേട്ട് ഞെട്ടി ഉണർന്നു
ഈ-മലയാളിയിലെ പ്രതികരണ കോളം
സ്ഥിരം യുദ്ധക്കളം
ഞാൻ ഉണ്ടെന്നും ഇല്ലെന്നും വാദം
എന്റെ കാവൽക്കാരൻ മാത്തുള്ള ഒരു വശത്ത്
അന്ത്രയോസ് വിദ്യാധരൻ
ബാബു തെക്കേലും വടക്കേലും
വായനക്കാരനും മറ്റൊരു വശത്ത്
നടുക്ക് എന്റെ ചങ്ങാതി കാലൻ
അന്തപ്പനെ കണ്ടില്ല
മാത്തുള്ള വാളെടുത്ത് വെട്ടിയതായിരിക്കും
എന്തായാലും കാഹള ധ്വനി കേൾക്കുന്നു
മരിച്ചവർ ഉയർത്തെഴുന്നേൽക്കുമായിരിക്കും
എന്തായാലും ഞാൻ പിടിക്കോടപ്പെടും
ഇത്രയുനാൾ എന്റെ കാവൽക്കാർ
എന്നെ കാത്തു ഇപ്പോൾ മാത്തുള്ള മാത്രം
എത്ര അച്ചന്മാർ ബിഷപ്പുമാർ ഉണ്ടായിരിക്കുന്നു
ഒന്നിനേം കാണുന്നില്ല
ഇടയനെ വെട്ടുന്നതും ആടുകൾ
ചിതറുന്നതുമായ ദിവസം എത്തിയിരിക്കുന്നു
എന്റെ കാര്യം കട്ടപ്പുക!
പാവം മാത്തുള്ള! എന്താവുമോ എന്തോ
Appreciate Vidhyadharan trying to explain it calmy based on his knowledge to the best of his ability. About Thomas Vadakkel I do not have much hope. Most of the arguments are ‘muttatharkam’, the same strategy used by the intolerant group in India. The hatred towards priests and pastors and thus to Christians is clearly evident in the writing. In the words of Sukumar Azhikode, in his book ‘Tatvamasi’ it is foolishness to think that Vedas written a thousand years before Christ and Sancharacharyar’s commentary written a thousand years ago can explain all the things as we see and understand it today. Still some act as if it is the solution to all the problems we face. Such people live in the past boasting about their heritage, and they have nothing to contribute to people living now. They use that past to come to power, and exploit others. When Jesus said the kingdom of heaven is in you, it meant the experience of the kingdom of heaven and not literally heaven. To give literal meaning for symbolic expressions is not right. We are not here to win argument. People need to live in peace and all need to prosper. To prosper peace and love is necessary. With the current climate in India one group trying to impose its views on another is not the way for peace and prosperity.