Image

കെ എസ് സി ബാലവേദി: നിവേദ് പ്രസിഡന്റ്, ദേവിക സെക്രട്ടറി

Published on 04 June, 2017
കെ എസ് സി ബാലവേദി: നിവേദ് പ്രസിഡന്റ്, ദേവിക സെക്രട്ടറി

      അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ ബാലവേദി രൂപീകരിച്ചു. നിവേദ് വിനോദിനെ പ്രസിഡന്റ് ആയും സെക്രട്ടറിയായി ദേവിക രമേശും വൈസ് പ്രസിഡന്റായി അരുന്ധതി ബാബുരാജിനെയും ജോയിന്റ് സെക്രട്ടറിയായി ബ്രിട്ടോ രാഗേഷിനെയും 23 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ആര്‍ച്ച ധനേഷ് അധ്യക്ഷയായിരുന്നു.

സെക്രട്ടറി ഗൗതം കൃഷ്ണകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കഐസ് സി പ്രസിഡന്റ് പത്മനാഭന്‍, വൈസ് പ്രസിഡന്റ് ചന്ദ്രശേഖര്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി അജീബ്പ രവൂര്‍, ജോയന്റ് സെക്രട്ടറി ജയപ്രകാശ് വര്‍ക്കല, സാഹിത്യവിഭാഗം സെക്രട്ടറി സന്തോഷ് കുമാര്‍, വനിതാ വിഭാഗം കണ്‍വീനര്‍ സിന്ധു ഗോവിന്ദന്‍ നന്പൂതിരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക