Image

സാന്‍ഹാസെ സെന്റ് മേരീസ് ക്‌നാനായ ഫൊറോന ദേവാലയത്തിന്റെ വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പ്

വിവിന്‍ ഓണശ്ശേരില്‍ Published on 04 June, 2017
സാന്‍ഹാസെ സെന്റ് മേരീസ് ക്‌നാനായ ഫൊറോന ദേവാലയത്തിന്റെ  വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പ്
സാന്‍ഹൊസെ, കാലിഫോര്‍ണിയ: സാന്‍ഹാസെ സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്ക ഫൊറോന ദേവാലയത്തിന്റെ പുതിയ വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ പിതാവ് നിര്‍വഹിക്കുന്നു.
 ഇടവക വികാരി റവ.ഫാ.മാത്യുമേലടത്ത് സമീപം.

റിപ്പോര്‍ട്ട് : വിവിന്‍ ഓണശ്ശേരില്‍

സാന്‍ഹാസെ സെന്റ് മേരീസ് ക്‌നാനായ ഫൊറോന ദേവാലയത്തിന്റെ  വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക