Image

നര്‍മത്തിന്‌ പ്രാധാന്യം നല്‍കുന്ന റോള്‍ മോഡല്‍സ്‌

Published on 06 June, 2017
നര്‍മത്തിന്‌ പ്രാധാന്യം നല്‍കുന്ന  റോള്‍ മോഡല്‍സ്‌



ഫഹദ്‌ ഫാസിലും വിനായകനും വീണ്ടും ഒന്നിക്കുന്ന റോള്‍ മോഡല്‍സ്‌ റിലീസിനൊരുങ്ങുന്നു. നര്‍മത്തിന്‌ പ്രാധാന്യം നല്‍കുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്‌ റാഫിയാണ്‌. 

ഷറഫുദീന്‍, വിനയ്‌ഫോര്‍ട്ട്‌ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നു. നാലു കൂട്ടുകാരുടെ ഗോവയാത്ര പ്രമേയമാകുന്ന ചിത്രത്തില്‍ നായിക നമിത പ്രമോദാണ്‌. 

ഫഹദ്‌ -ദിലീഷ്‌ പോത്തന്‍ ടീം ഒന്നിക്കുന്ന 'ദൃക്‌സാക്ഷിയും തൊണ്ടിമുതലും' ഈമാസം അവസാനത്തോടെ റിലീസ്‌ ചെയ്യും. ഫഹദിന്റെ ആദ്യ തമിഴ്‌ചിത്രം 'വേലൈക്കാരന്‍' ചിത്രീകരണത്തിലാണ്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക