Image

ന്യു ജെഴ്‌സിയില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പ്രൈമറി ഇലക്ഷന്‍ ഇന്ന്

Published on 06 June, 2017
ന്യു ജെഴ്‌സിയില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പ്രൈമറി ഇലക്ഷന്‍ ഇന്ന്
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളില്‍ നിലവിലുള്ള ലഫ്. ഗവര്‍ണര്‍ കിം ഗഡാംഗൊയും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളില്‍ ജര്‍മ്മനിയിലെ മുന്‍ അംബാസഡര്‍ ഫില്‍ മര്‍ഫിയും മുന്നില്‍

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനു ഇന്ത്യാക്കാരനായ ഹെര്‍ഷ് സിംഗും രംഗത്തുണ്ട്. അസംബ്ലിമാന്‍ ജാക്ക് സിറ്ററെല്ലി, നട്‌ലി ടൗണ്‍ കമ്മീഷണര്‍ സ്റ്റീവ് റൊജേഴ്‌സ്, ബിസിനസ്മാന്‍ ജോ റുല്ലൊ എന്നിവരാണു മറ്റു സ്ഥാനാര്‍ഥികള്‍

മുന്‍ യു.എസ്. ട്രഷറി അണ്ടര്‍ സെക്രട്ടറി ജിം ജോണ്‍സന്‍, സ്റ്റേറ്റ് സെനറ്റര്‍ റെ ലെസ്‌നിയാക്ക്, അസംബ്ലിമാന്‍ ജോണ്‍ വിസിന്‍സ്‌കി,. ടെനാഫ്‌ളൈ കൗണ്‍സില്‍മാന്‍ മാര്‍ക്ക് സിന്ന, ബില്‍ ബ്രെന്നന്‍ എന്നിവരാണു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക