Image

ഉമ്മന്‍ പേരകത്തുശ്ശേരില്‍ സംസ്‌കാര ശുശ്രൂഷ 9 നു

നിബു വെള്ളവന്താനം Published on 06 June, 2017
ഉമ്മന്‍ പേരകത്തുശ്ശേരില്‍ സംസ്‌കാര ശുശ്രൂഷ 9 നു
കോട്ടയം: പൂവന്തുരുത്ത് പേരകത്തുശ്ശേരില്‍ നിര്യാതനായ ഉമ്മന്‍ ഉമ്മന്റെ (91) സംസ്‌കാര ശുശ്രൂഷ വെള്ളി രാവിലെ 9 നു ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് 3 മണിക്ക് പൂവന്തുരുത്ത് എ.ജി സഭയുടെ കൊല്ലാടുള്ള സെമിേത്തേരിയില്‍ സംസ്‌ക്കരിക്കുന്നതുമാണ്. ആര്‍പ്പൂക്കര പുത്തന്‍പുരയ്ക്കല്‍ കുടുംബാഗം പരേതയായ സാറാമ്മ ഉമ്മനാണ് ഭാര്യ.മക്കള്‍: സണ്ണി ഉമ്മന്‍ , ജോണ്‍സണ്‍ ഉമ്മന്‍ (സൗദി), അനിയന്‍ ഉമ്മന്‍ (യു.എസ്.എ), പൊന്നമ്മ മാത്യൂ, കുഞ്ഞുമോള്‍ ആന്‍ഡ്രൂസ്, ജോസഫ്.പി.ഉമ്മന്‍ (യു.എസ്.എ), എബി ഉമ്മന്‍ (യു.കെ).

മരുമക്കള്‍: കൊച്ചറ പുളിവേലിക്കടവില്‍ രമണി സണ്ണി (റിട്ട: ഉദ്യോഗസ്ഥ ഋജഎ കോട്ടയം), മണര്‍കാട് മടയ്ക്കല്‍ ആലീസ് ജോണ്‍സണ്‍ (സൗദി), അരീപറമ്പ് കളപ്പുരയ്ക്ക്ല്‍ സലോമ ഉമ്മന്‍ (യു.എസ്.എ) , കവിയൂര്‍ പയ്യമ്പറ എബനേസറില്‍ പാസ്റ്റര്‍ പി.സി മാത്യൂ (ശാരോന്‍ ചര്‍ച്ച്, കൂടല്‍  സെക്ഷന്‍),ആര്‍പ്പൂക്കര കഞ്ഞാപ്പള്ളില്‍ കെ.ടി ആന്‍ഡ്രൂസ്, കാഞ്ഞിരപ്പള്ളി തൂമ്പുങ്കല്‍ ജിനു ജോസഫ്(യു.എസ്.എ), തിരുവഞ്ചൂര്‍ കളത്തുര്‍ അനിത മാത്യു (യു.കെ).

കൊച്ചുമക്കള്‍: ജിറ്റ്‌സി  ഏബല്‍, ജിമ്മി, ജെറി, ജോഫിന്‍  ലിജി, ജോയിസ്, ജോണ്‍സി, ലിയ, ജെഫ്രി, ജെന്നിഫര്‍, ഫേബിയ, ആല്‍വിന്‍, എയ്ഡന്‍.

സംസ്‌ക്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം www.you4tv.com

ഉമ്മന്‍ പേരകത്തുശ്ശേരില്‍ സംസ്‌കാര ശുശ്രൂഷ 9 നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക