Image

എഫ്.ബി.ഐ മേധാവിയായി ക്രിസ്റ്റഫര്‍ റേയെ നോമിനേറ് ചെയ്തു

Published on 07 June, 2017
എഫ്.ബി.ഐ  മേധാവിയായി ക്രിസ്റ്റഫര്‍ റേയെ നോമിനേറ് ചെയ്തു
വാഷിങ്ടണ്‍: എഫ്.ബി.ഐ മേധാവിയായി  മുന്‍ അസിസ്റ്റന്റ്  അറ്റോര്‍ണി ജനറല്‍ ക്രിസ്റ്റഫര്‍ റേയെ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് നോമിനേറ് ചെയ്തു. 

മുന്‍ ഡയറക്ടര്‍ ജെയിംസ് കോമിയെ ട്രംപ് പുറത്താക്കിയ ശേഷം എഫ്ബിഐ ഡയറക്ടര്‍ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. 
Join WhatsApp News
Tom Abraham 2017-06-07 13:57:57
Give us a picture of Christopher ray , editor sir
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക