Image

വിഷമില്ലാത്ത നല്ല മദ്യം ലഭ്യമാക്കും: മന്ത്രി ടി പി രാമകൃഷ്‌ണന്‍

Published on 09 June, 2017
വിഷമില്ലാത്ത നല്ല മദ്യം ലഭ്യമാക്കും: മന്ത്രി ടി പി രാമകൃഷ്‌ണന്‍


തിരുവനന്തപുരം :സംസ്ഥാനത്ത്‌ വിഷമില്ലാത്ത നല്ല മദ്യം ലഭ്യമാക്കുമെന്നു എക്‌സ്സൈസ്‌ മന്ത്രി ടി പി രാമകൃഷ്‌ണന്‍ പറഞ്ഞു. യുഡിഎഫ്‌ സര്‍ക്കാര്‍ നടപ്പാക്കിയ നിരോധനം മൂലം സംസ്ഥാനത്ത്‌ മദ്യ ഉപയോഗം കുറഞ്ഞിട്ടില്ല . മദ്യ നിരോധനം മൂലം മറ്റു ലഹരി വസ്‌തുക്കളുടെ ഉപയോഗം കൂടിയിരിക്കയാണ്‌ . 

മയക്കുമരുന്ന്‌ കേസുകളില്‍ 600 ശതമാനം വരെ കൂടി. മദ്യനയത്തോട്‌ സര്‍ക്കാരിന്‌ തുറന്ന സമീപനമാണ്‌. പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീകോടതി വിധിയെ മാനിക്കുന്നതായും മന്ത്രി പറഞ്ഞു 
Join WhatsApp News
Philip 2017-06-09 06:10:13
കൊള്ളാം. ഇനി മദ്യകുപ്പികളിൽ മദ്യം ആരോഗ്യത്തിനു ഗുണകരം എന്ന് എഴുതണം. എല്ലാ പോഴക ഗുണങ്ങളും വിറ്റാമിനുകളും ഉള്ള മദ്യം ലഭ്യമാക്കുന്ന സർക്കാരിന് എല്ലാ വിധ അഭിനന്ദനങ്ങളും ....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക