Image

ആധുനിക ഹിന്ദുയിസം നാസിസത്തിലേക്കാണോ പോകുന്നത്?-സ്വാമി സന്ദീപാനന്ദഗിരി

Published on 09 June, 2017
ആധുനിക ഹിന്ദുയിസം നാസിസത്തിലേക്കാണോ പോകുന്നത്?-സ്വാമി സന്ദീപാനന്ദഗിരി

ഭാരതീയ സംസ്‌കാരത്തിന്റെ മഹത്വം അപരന്റെ സംസ്‌കാരത്തെ ബഹുമാനിക്കുക എന്നതാണ്. എന്നാല്‍ ആധുനിക ഹിന്ദുയിസം നാസിസത്തിലേക്കാണോ പോകുന്നത്?
യേശുദേവനെ രാക്ഷസനായി ചിത്രീകരിച്ച് പാഠപുസ്തകം തയ്യാറാക്കിയ ഗുജറാത്ത് വിദ്യാഭ്യാസവകുപ്പ് മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തത്.
നമ്മുടെ രാജ്യം മുന്നേറുകയാണോ?-സ്വാമി ചോദിക്കുന്നു

Join WhatsApp News
നാരദന്‍ 2017-06-09 17:56:55
ആദുനികം എന്നാല്‍ ഇന്ന് നമ്മുടെ മുന്നില്‍ കാണുന്നവ എന്ന് കണക്കില്‍ ആക്കാന്‍ എന്താണ് വിമുഗത ?
സനാതനം , ദര്‍മ്മ൦  ഒക്കെ മണ്ണാന്‍ കട്ട . സ്ത്രി പീഡനം , സതി , ബഹു ഭാരിയ, പിണ്ഡം വൈകല്‍ , വര്‍ണ്ണ വിവേചനം .......ഇവ ഒക്കെ ഹിന്ദു മതത്തിന്‍റെ  സൊന്തം അല്ലെ ?
ഞാന്‍ എന്ന ഭാവം  താഴെ വച്ച് , സന്ന്യാസിക്ക്‌   .
Dr.Sasi 2017-06-09 17:28:27
മനുഷ്യനെ മനുഷ്യനായി കണ്ടാൽ ആരാണ് ഈ അപരൻ ? ഹിന്ദു ധർമ്മത്തിൽ അപരൻ എന്ന ശബ്ദത്തിനു സ്ഥാനമില്ല .ഹിന്ദു ധർമ്മം സനാതനമായതു കൊണ്ട് ഇന്നലെയും ,ഇന്നും  നാളെയും മാറ്റമില്ലാതെ അത് സത്യസ്വരൂപമായി ഇന്നും എന്നും  സ്ഥായിഭാവത്തോടെ നിലകൊള്ളുന്നു .ധർമ്മം ഒന്നേയുള്ളു .ആധുനിക  ഹിന്ദു ധർമ്മം ,അത്യന്താധുനിക ഹിന്ദു ധർമ്മം  എന്ന അവസ്ഥയില്ല .അച്ചടി തെറ്റാണു സംഭവിച്ചതെന്നാണ് വാർത്ത ! മനഃപൂർവമാണെങ്കിൽ പരാതിപറയാതെ സ്വാമി എന്ന നാമത്തിനു താങ്കൾ അർഹനെങ്കിൽ വേണ്ടപെട്ടവരുമായി ചർച്ചചെയ്തു പരിഹാരം കണ്ട് സാമാജിക ശരീരത്തിന് മാതൃകയാവുകയാണ്  ഒരു ഉത്തമ പുരുഷൻ അനുഷ്ഠിക്കേണ്ട ധർമ്മം .അപ്പോൾ മാത്രമേ 'സ്വാമി 'എന്ന ശബ്ദത്തിനു താങ്കൾ തീർച്ചയായും യോഗിനാകു.ധർമ്മം ചെയ്താണ് (ധർമ്മം ചര)കാണിക്കേണ്ടത് , അല്ലാതെ പറയുനുള്ളതല്ല .
(ഡോ.ശശിധരൻ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക