Image

പന്തളം ബിജു തോമസിന്റെ ഭാര്യാമാതാവ് ഏലിയാമ്മ കുര്യന്‍ നിര്യാതയായി

Published on 09 June, 2017
പന്തളം ബിജു തോമസിന്റെ ഭാര്യാമാതാവ് ഏലിയാമ്മ കുര്യന്‍ നിര്യാതയായി
ലാസ് വേഗസ്: എറണാകുളം പുത്തങ്കുരിശ് പനച്ചയില്‍ പരേതനായ പി.ജെ. കുര്യന്റെ ഭാര്യ ഏലിയാമ്മ കുര്യന്‍ (70) നാട്ടില്‍ നിര്യാതയായി.

ലാസ് വേഗസിലുള്ള ജിസി, ജിനി എന്നിവരാണ് മക്കള്‍.
കേരള അസോസിയേഷന്‍ ഒഫ് ലാസ് വേഗസ് പ്രസിഡന്റ് പന്തളം ബിജുതോമസ്, ഗിരീഷ് (കണ്ണൂര്‍) എന്നിവരാണ്   ജാമാതാക്കള്‍. കൊച്ചു മക്കള്‍: ജോ കുര്യന്‍ തോമസ്, ജോവാന്‍ മേരി തോമസ്, നേഹ ഗിരീഷ്, ശ്രേയാ ഗിരീഷ്.

സംസ്‌കാരം തിരുവാങ്കുളം സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ചര്‍ച്ചില്‍ ജൂണ്‍ 12 തിങ്കളാഴ്ച രാവിലെ 11-നു.

കേരള അസോസിയേഷന്‍ ഓഫ് ലാസ് വേഗസിനു വേണ്ടി സെക്രട്ടറി ജോണ്‍ ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി. 
പന്തളം ബിജു തോമസിന്റെ ഭാര്യാമാതാവ് ഏലിയാമ്മ കുര്യന്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക