Image

ജയറാമിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിനെ കുറിച്ച് അജിത്തിന് പറയാനുള്ളത്

Published on 10 June, 2017
ജയറാമിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിനെ കുറിച്ച് അജിത്തിന് പറയാനുള്ളത്
താരങ്ങളുടെ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിന് ഇപ്പോള്‍ ആരാധകരേറെയാണ്. മങ്കാത്ത എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് തമിഴകത്തിന്റെ തല അജിത് സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് ശീലമാക്കുന്നത്. മലയാളത്തില്‍ ജയറാമും ഇപ്പോള്‍ ഇത്തരം ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.

പുതിയ ചിത്രമായ അച്ചായന്‍സിന് വേണ്ടി സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ എത്തിയ ജയറാമിന് നര ഇഷ്ടപ്പെട്ടു എന്നറിയിച്ചു കൊണ്ട് ഒരു മെസേജ് വന്നിരിക്കുന്നു. തമിഴകത്തിന്റെ തല അജിത്തിനാണ് ജയറാമിന്റെ നര ഇഷ്ടപ്പെട്ടിരിക്കുന്നത്. ജയറാമിന്റെ ഈ പുത്തന്‍ ലുക്ക് അജിത്തിനെ കാണിക്കുന്നത് ശാലിനിയാണ്. തുടര്‍ന്ന് നര ഇഷ്ടപ്പെട്ടു എന്നറിയിച്ചുകൊണ്ട് അജിത്ത് സന്ദേശം അയക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക