Image

മറിയാമ്മ തോമസ് നിര്യാതയായി

Published on 11 June, 2017
മറിയാമ്മ തോമസ് നിര്യാതയായി
ആലപ്പുഴ: തത്തംപള്ളി കാഞ്ഞിരത്തിങ്കല്‍ സി.പി. തോമസിന്റെ (റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍) ഭാര്യ ടി.എസ്. മറിയാമ്മ (76, റിട്ട. നഴ്‌സിംഗ് ട്യൂട്ടര്‍) നിര്യാതയായി. സംസ്കാരം നാളെ മൂന്നിന് തത്തംപള്ളി സെന്‍റ് മൈക്കിള്‍സ് പള്ളിയില്‍. പരേത മുട്ടാര്‍ സ്രാമ്പിക്കല്‍ കുടുംബാംഗം.

മക്കള്‍: ജയിംസ് (ഹൂസ്റ്റണ്‍, യുഎസ്എ), ജിമ്മി (കുവൈറ്റ്), ജിന്‍സി (അധ്യാപിക, വിഎച്ച്എസ്ഇ, തലയോലപ്പറമ്പ്). മരുമക്കള്‍: ആശ (യുഎസ്എ), റെജി (കുവൈറ്റ്), ബിനി ജോസഫ് (ബിസിനസ്).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക