Image

സാ​യ് പ​ല്ല​വി​യു​ടെ ത​മി​ഴ് ചി​ത്രം ക​രു​വി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് എത്തി

Published on 12 June, 2017
സാ​യ് പ​ല്ല​വി​യു​ടെ ത​മി​ഴ് ചി​ത്രം ക​രു​വി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് എത്തി
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി മനസുകള്‍ കീഴടക്കിയ സായി പല്ലവിയുടെ ആദ്യ തമിഴ് ചിത്രം കരുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. തന്റെ ഫേസ്ബുക്ക് പേജുവഴി സായ് തന്നെയാണ് ചിത്രം പുറത്തു വിട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക