Image

റോസാപ്പൂവില്‍ ബിജുമേനോന്‍ നായകന്‍

Published on 13 June, 2017
റോസാപ്പൂവില്‍  ബിജുമേനോന്‍ നായകന്‍
ബിജുമേനോനെ നായകനാക്കി വിനു ജോസഫ്‌ സംവിധാനംചെയ്യുന്ന ചിത്രമാണ്‌ റോസാപ്പൂ. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്‌ സംവിധായകന്‍തന്നെയാണ്‌.

 ചിത്രത്തില്‍ സണ്ണി വെയ്‌നും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ബിജുമേനോനും സണ്ണി വെയ്‌നും ഒന്നിക്കുന്ന ആദ്യചിത്രം കൂടിയാകുമിത്‌. നായികയെ തീരുമാനിച്ചിട്ടില്ല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക