Image

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്റെ ഇഫ്താര്‍ സംഗമം 18

Published on 13 June, 2017
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്റെ ഇഫ്താര്‍ സംഗമം 18
ജൂണ്‍ 2017 ഞ്യായറാഴ്ച 5.00 മണി മുതല്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വച്ച് നടക്കുന്നു. സംഗമത്തില്‍ ശ്രീ ബഷീര്‍ ബാത്ത മുഖ്യ പ്രഭാഷണവും ശ്രീ മുഹമ്മദ് അരീപ്ര ഇഫ്താര്‍ സന്ദേശവും നല്‍കുന്നു. കുവൈറ്റിലെ വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന സംഗമത്തിലേക്കു ജാതി മതഭേദമന്യേ എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷംസു താമരക്കുളം (കണ്‍വീനര്‍) : 99150901
വിപിന്‍ മങ്ങാട്ട് : 67068720
സകീര്‍ പുത്തന്‍പാലത്തു: 94067454
ഐഡിയല്‍ സലിം: 55638435
ഷാജി പി ഐ : 60992994

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക