Image

അനുഷ്‌ക നായികയാകുന്ന 'പരി'യുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌

Published on 14 June, 2017
  അനുഷ്‌ക നായികയാകുന്ന 'പരി'യുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌


അനുഷ്‌ക ശര്‍മ നായികയാകുന്ന പുതിയ ചിത്രം 'പരി'യുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌. അനുഷ്‌കതന്നെയാണ്‌ ട്വിറ്ററില്‍ ആരാധകര്‍ക്കായി പോസ്റ്റര്‍ അവതരിപ്പിച്ചത്‌. 

ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്‌തതിനുപിന്നാലെ ചിത്രത്തിലെ അനുഷ്‌കയുടെ ലുക്ക്‌ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഭയപ്പെടുത്തുന്ന ലുക്കിലാണ്‌ പോസ്റ്ററില്‍ അനുഷ്‌ക. ചിത്രത്തിലെ കഥാപാത്രത്തിന്റെ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക