Image

രണ്ടാം വിവാഹത്തിന്‌ താത്‌പര്യമുണ്ടെന്ന്‌ അമല പോള്‍

Published on 14 June, 2017
രണ്ടാം വിവാഹത്തിന്‌ താത്‌പര്യമുണ്ടെന്ന്‌ അമല പോള്‍
 രണ്ടാം വിവാഹത്തിന്‌ തയ്യാറാണ്‌ എന്ന്‌ അമല പോള്‍. ഒരു തമിഴ്‌ മാഗസിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ രണ്ടാം വിവാഹത്തെ കുറിച്ച്‌  25 കാരിയായഅമല പോള്‍ പ്രതികരിച്ചത്‌. 

ആദ്യ ഭര്‍ത്താവ്‌ എല്‍ എല്‍ വിജയ്‌ യെ താന്‍ ഇപ്പോഴും പ്രണയിക്കുന്നുണ്ട്‌ എന്നാണ്‌ ഒരു മലയാളം മാഗസിന്‌ നല്‍കിയ അഭിമുഖത്തില്‍ അമല പോള്‍ പറഞ്ഞത്‌.


 അതേ സമയം നേരത്തെ എ എല്‍ വിജയ്‌ രണ്ടാം വിവാഹത്തിന്‌ ഒരുങ്ങുന്നു എന്ന വാര്‍ത്ത
 അറിഞ്ഞ അമല പോള്‍ കരഞ്ഞു കൊണ്ട്‌ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച്‌ ഇറങ്ങിപ്പോയി എന്നും കേട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക