Image

മെയ്‌വുഡ് ക്‌നാനായ ചര്‍ച്ചില്‍ അനുസ്മരണ ശുശ്രൂഷ: മാര്‍ ജോയി ആലപ്പാട്ടും മാര്‍ അങ്ങാടിയത്തും കാര്‍മ്മികത്വം വഹിക്കും

Published on 14 June, 2017
മെയ്‌വുഡ് ക്‌നാനായ ചര്‍ച്ചില്‍ അനുസ്മരണ ശുശ്രൂഷ: മാര്‍ ജോയി ആലപ്പാട്ടും മാര്‍ അങ്ങാടിയത്തും കാര്‍മ്മികത്വം വഹിക്കും
ചിക്കാഗോ: കാലം ചെയ്ത മാര്‍ കുര്യാക്കോസ് കുന്നശേരി പിതാവിന്റെ ആത്മശാന്തിക്കായി മെയ്‌വുഡ് ക്‌നാനയ ഫൊറോന ചര്‍ച്ചില്‍ വിവിധ തിരുക്കര്‍മ്മങ്ങള്‍ നടത്തുന്നതാണെന്നു വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് അറിയിച്ചു.
ജൂണ്‍ 15 വ്യാഴം: വൈകിട്ട് 7 മണി: വി. കുര്‍ബാനക്കും ഒപ്പീസിനും മാര്‍ ജോയി ആലപ്പാട്ട് കാര്‍മ്മികത്വം വഹിക്കും.തുടര്‍ന്ന് 40 മണിക്കൂര്‍ ആരാധന. വെള്ളി, ശനി, ഞായര്‍ ദിനങ്ങളിലും ആരാധന തുടരും.
ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കുര്‍ബാനക്കും ഒപ്പീസിനും ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് കാര്‍മ്മികനായിരിക്കും.
തുടര്‍ന്നു അനുശോചന യോഗം നടക്കും 

Memorial services for our beloved Archbishop Mar Kuriakose Kunnacherry at Maywood Knanaya Church

 Dear all, 

By this time, you might be aware of the demise of our dearly beloved Archbishop Mar Kuriakose Kunnacherry who has been instrumental in the integral growth of the Archdiocese of Kottayam and Knanaya Community all over the world. His funeral will be on this Saturday at 2:00 P.M. Indian Time. Let us pray for our pithav. 

Sacred Heart Knanaya Catholic Forane Parish of Chicago in Maywood will be having the following memorial services: 

Thursday June 15. Holy mass and oppeese by Bishop Mar Joy Alappatt at 7:00 P.M. on Thursday June 14 followed by 40-hour adoration. Fr. Johnus Cherunilath will lead the adoration with talk, praise and worship from 8:00 P.M. to 10:00 P.M. 

The adoration will continue on Friday, Saturday, and Sunday and will be dedicated for the repose of the soul of our Archbishop Mar Kuriakose Kunnacherry. 

Bishop Mar Jacob Angadiath will lead the Eucharistic Procession, Holy Mass, and oppese for Mar Kunnacherry on Sunday, June 18 at 5:00 P.M. After the Holy Mass, we will have a Condolence Meeting in memory of Mar Kuriakose Kunnacherry at our parish hall. The following persons will speak at the meeting sharing memories of our Archbishop Mar Kunnacherry.

 

Mar Jacob Angadiath (Bishop)

Fr. Abraham Mutholath (Vicar)

Thomas Neduvampuzha (Trustee Coordinator)

Tonny Pullappally (Parish Secretary)

Binu Poothruayil (KCS President)

Saju Kannampally (DKCC Executive Vice President)

Jaimon Nanthikattu (Regional Vice President, KCCNA)

Jose Kaniyaly (Former President of KCCNA)

Johny Puthenparambil (Former President of KCCNA)

Joy Vachachira (Former President of KCCNA)

George Nellamattam (Former President of KCCNA) 

Inviting your presence for prayer and meeting in memory of our beloved Archbishop. 

Fr. Abraham Mutholath

(Vicar)  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക