Image

ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ശ്രമദാനം നടത്തി

Published on 01 March, 2012
ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ശ്രമദാനം നടത്തി
ഹ്യൂസ്റ്റണ്‍ : മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ കേരളാ ഹൗസും അതിനോടനുബന്ധിച്ചുള്ള പരിസരവും നല്ലവരായ അസോസിയേഷന്‍ അംഗങ്ങളുടെ നിര്‍ലോഭമായ സഹകരണത്തോടെ മാലിന്യ നിര്‍മാര്‍ജനവും പരിസരശുചീകരണവും നടത്തി.

ഈ ശ്രമദാനപരിപാടിയില്‍ മാഗ് പ്രസിഡന്റ് ജയിംസ് ജോസഫ്, സെക്രട്ടറി ചാക്കോ തോമസ്, പി.ആര്‍.ഓ ഷിജിമോന്‍ ഇഞ്ചനാട്ട്, ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ആയ സുനില്‍ എബ്രഹാം, പ്രസാദ്, മാത്യൂ പന്നപ്പാറ, തോമസ് മാത്യൂ കൂടാതെ ഹൂസ്റ്റണിലെ സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുത്തു. അതിനുശേഷം സ്‌നേഹ വിരുന്നോടു കൂടി ശ്രമദാനം പര്യവസാനിച്ചു.

ഷിജി മോന്‍ ജേക്കബ്, മാഗ് പിആര്‍ഓ
ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ശ്രമദാനം നടത്തി
ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ശ്രമദാനം നടത്തി
ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ശ്രമദാനം നടത്തി
ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ശ്രമദാനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക